ജീത്തു ജോസഫ് വീണ്ടും തമിഴില്‍ | Filmibeat Malayalam

2019-02-22 50

jeethu joseph karthi tamil movie
പാപാനാസത്തിനു ശേഷം തമിഴില്‍ വീണ്ടുമൊരു ചിത്രം ചെയ്യാനൊരുങ്ങുകയാണ് ജിത്തു ജോസഫ്. കാര്‍ത്തി നായകനാകുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. സംവിധായകനൊപ്പം റെനില്‍ ഡിസിവ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.